LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Muziriz Pot News

Web Desk 2 years ago
Weather

ഇന്നും നാളെയും ദൃശ്യമാകാത്ത ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രതാ നിര്‍ദേശം

തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ജനലും വാതിലും തുറന്നിടുത്, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വൈദ്യുതി ഉപകരണങ്ങളുള്ളിടത്ത് നില്‍ക്കരുത്,

More
More
Web Desk 3 years ago
Keralam

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ്‌ ചെന്നിത്തല

'നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള ക്ഷണം നിരസിച്ച അമിത്ഷാ മുഖ്യമന്ത്രിക്ക് നൽകിയത് നിരാശയാണ്. ഘടകകക്ഷി ബന്ധം കൂടുതൽ ഗാഢമാക്കുവാൻ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവൺമെന്റിനും രക്ഷാകവചം തീർക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കുവാൻ വേണ്ടി നെഹ്റു ട്രോഫി വള്ളംകളി കാണുവാൻ ക്ഷണിച്ചത്.

More
More
Web Desk 3 years ago
Keralam

പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം; സമസ്ത നേതാവിനെതിരെ കേസ്

പെരിന്തല്‍മണ്ണ പനങ്കാങ്കരയ്ക്കടുത്തുളള മദ്രസയുടെ കെട്ടിട ഉദ്ഘാടന വേദിയില്‍വെച്ചായിരുന്നു സമസ്ത നേതാവ് എം ടി അബ്ദുളള മുസലിയാര്‍ പെണ്‍കുട്ടിയെ പൊതുവേദിയില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചത്

More
More
Web Desk 3 years ago
Keralam

'ഭര്‍ത്താവിനെ ധിക്കരിച്ച് അന്യപുരുഷനുമായി സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരത!' - ഹൈക്കോടതി

തന്റെ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഭാര്യയും സഹപ്രവര്‍ത്തകനും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി

More
More
Web Desk 3 years ago
Social Post

എഴുപത് വയസ് കഴിഞ്ഞാല്‍ അധികാര രാഷ്ട്രീയത്തോട് വിടപറയും- ടി എന്‍ പ്രതാപന്‍

ഒരു പ്രായം കഴിഞ്ഞാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വയമേ വിരമിക്കുന്ന സംസ്‌കാരമുണ്ടാകണമെന്നും കുറേകാലം രാഷ്ട്രീയത്തില്‍ നിന്ന് ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോല്‍സ്ഥാനങ്ങളില്‍ തിരുകികയറ്റി, രാഷ്ട്രീയം കൂട്ടുകച്ചവടമാകുന്ന രീതി മാറി രാഷ്ട്രസേവനം എന്ന മൂല്യത്തിലേക്ക് നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 3 years ago
Keralam

രാഷ്‌ട്രപതിക്ക് ബാത്ത്റൂമില്‍ വെള്ളം വെക്കാത്തവരാണ് സില്‍വര്‍ ലൈനിനെക്കുറിച്ച് സംസാരിക്കുന്നത് - കെ മുരളീധരന്‍

"വി ഐ പികള്‍ വരുമ്പോള്‍ ഒരു താത്കാലിക ടോയ് ലെറ്റ്‌ സൗകര്യം ഒരുക്കാറുണ്ട്. അതുപോലെ ഒന്ന് രാഷ്‌ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിക്ക് സമീപവും ഒരുക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ കരാറുകാരന്‍ നല്‍കിയിരുന്നില്ല. ചോദിച്ചപ്പോള്‍ ഷെഡ് ഉണ്ടാക്കാന്‍ മാത്രമേ തനിക്ക് അനുവാദം നല്‍കിയിട്ടുള്ളു എന്നാണ് കരാറുകാരന്‍ പറയുന്നത്.

More
More
Web Desk 3 years ago
Social Post

അനുപമയും അജിത്തും ചേര്‍ന്നു നിന്നത് പ്രണയത്തിന്റെ ബലത്തിലാണ്; നിങ്ങളുടെ സദാചാര ഉദ്ബോധനങ്ങള്‍ കൊണ്ട് അതിനെ തകര്‍ക്കാനാവില്ല- ഡോ. ആസാദ്

മൂന്നു ഭാര്യമാരെ നല്‍കിയവരുണ്ട്. സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് ഇല്ലാക്കഥ മെനഞ്ഞവരുണ്ട്. തൊഴിലില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

വള്ളംകളി ഇക്കൊല്ലം നടത്തും - മന്ത്രി മുഹമ്മദ് റിയാസ്

ഇപ്പോള്‍ ഒന്നാം ഡോസ് വാക്സിന്‍ വിതരണം ഏകദേശം 92.2 ശതമാനം പേരിലും പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്.

More
More
Web Desk 3 years ago
Keralam

മോന്‍സന്‍ ഓഫീസില്‍ വന്നപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത് - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

എറണാകുളത്തുവരുമ്പോള്‍ തന്റെ സ്ഥാപനം സന്ദര്‍ശിക്കണമെന്നും പറഞ്ഞു. ഇയാള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്. ഉടന്‍ സുഹൃത്ത് വിളിച്ച് പറയുകയുണ്ടായി ഇയാള്‍ തട്ടിപ്പുവീരനാണെന്ന്. മോന്‍സനെതിരായ അന്വേഷണത്തിന്റെ രേഖകളും ലഭിച്ചു.

More
More
Web Desk 3 years ago
Keralam

1650 KSRTC ബസുകൾ കട്ടപ്പുറത്തേക്ക്; ഫിറ്റ്നസ് നാളെ അവസാനിക്കും

കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

More
More
Web Desk 4 years ago
National

ഞങ്ങളുടെ ക്ഷമ കെടുന്ന ദിനം നിങ്ങള്‍ നശിക്കും - കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മെഹബൂബ മുഫ്തി,ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നീ മുന്‍മുഖ്യമന്ത്രിമാരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം ഫാറൂഖ് അബ്ദുള്ളയേയും പിന്നീട് ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവിലാണ്

More
More
National Desk 4 years ago
National

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരിക്കലും പൌരത്വ നിയമം നടപ്പാക്കില്ല - രാഹുല്‍ ഗാന്ധി

അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സിഎഎ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല. 'അസം കരാര്‍' പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല - രാഹുല്‍ പറഞ്ഞു

More
More
Web Desk 4 years ago
Keralam

മന്ത്രി മൊയിതീന്റെ മാനനഷ്ടക്കേസിൽ അനിൽ അക്കരക്ക് കോടതി സമൻസ്

നവംബർ 18 കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‌

More
More
National Desk 4 years ago
National

കാര്‍ഷിക ബില്‍; രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം

സ്പീക്കര്‍ വെങ്കയ്യ നായിഡു സഭാ നടപടികള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭ ഭാഹിഷ്കരിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More